സജ്ജനങ്ങളേ, ഏതൊരു രാഷ്ട്രവും ക്ഷേമരാഷ്ട്രമായി ഉയരണമെങ്കില്‍ ശ്രീഃ, വിജയഃ, ഭൂതിഃ, ധ്രുവാ നീതിഃ എന്നിങ്ങനെ നാലു ഘടകങ്ങള്‍ അവിടെ നിലനില്‍ക്കണം. ശാന്തിസമൃദ്ധമായ സമ്പന്നതയും ഐശ്വര്യവും സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയവും സര്‍വമണ്ഡലങ്ങളിലും മഹിമയും എല്ലാവര്‍ക്കും യഥാകാലം തുല്യമായ നീതിലബ്ധിയുമാണ് ക്ഷേമരാഷ്ട്രത്തില്‍ അവശ്യം…
