Skip to content Skip to sidebar Skip to footer

കൃഷ്ണനെ കൃപണനാക്കുന്ന പ്രഭാവൈപരീത്യം

പത്രപ്രവര്‍ത്തകനും കവിയും കേരള മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും എല്ലാമായ ശ്രീ. പ്രഭാവര്‍മയുടെ 'ശ്യാമമാധവം' എന്ന കൃതിക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തകവി പൂന്താനത്തിന്‍റെ പേരിലുള്ള ജ്ഞാനപ്പാന പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് അതിനെതിരായി ഭക്തജനപ്രതിഷേധം വ്യാപകമായി ഉയരേണ്ടുന്ന സ്ഥിതിവിശേഷം ഇക്കഴിഞ്ഞയാഴ്ച്ച കേരളത്തിലുണ്ടായി. നവസമൂഹമാധ്യമങ്ങളിലൂടെ വലിയ ആശയപ്രചരണങ്ങള്‍ നടന്നു. നിയമപരമായി പ്രശ്നത്തെ സമീപിക്കാനും ഈ പുരസ്കാരം നല്‍കുന്നതിനു തടയിടാനും പലരും മുന്നോട്ടുവന്നു. ബഹു. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഫെബ്രുവരി 28ന് ഗുരുവായൂരില്‍വെച്ച് പുരസ്കാരം നല്‍കുന്നതു സ്റ്റേ ചെയ്തു. ഈ…

Read More

Cart0
Cart0