Loading Events

« All Events

  • This event has passed.

സർവകലാശാലാതല വിദ്യാർത്ഥികൾക്കായുള്ള പഠനശിബിരം

Apr 1, 2018 - Apr 7, 2018

നമ്മുടെ സമൂഹത്തിലെ യുവജനങ്ങൾക്ക് ഭാരതീയ ശാസ്ത്രങ്ങളെയും ഹൈന്ദവാചാരാനുഷ്ടാനങ്ങളെയും സംബന്ധിച്ച സാമാന്യ ജ്ഞാനവും വിജ്ഞാനത്തെ സംബന്ധിച്ച വ്യക്തമായ വീക്ഷണവും പ്രദാനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സർവകലാശാലാതല വിദ്യാർത്ഥികൾക്കായി ഒരു ആധുനിക പഠനസത്രം അദ്വൈതാശ്രമത്തിൽ പ്രതിവർഷം സംഘടിപ്പിച്ചു വരുന്നു.

Details

Organizer

  • Sri Sankara Charitable Trust
  • Email advaithashramam@gmail.com

Venue

  • Advaithashramam
  • Advaithashramam kolathur
    Kozhikode, Kerala 673315 India
    + Google Map