BEGIN:VCALENDAR
VERSION:2.0
PRODID:-//Advaithashramam - ECPv6.15.20//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://advaithashramam.org
X-WR-CALDESC:Events for Advaithashramam
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20160101T000000
END:STANDARD
END:VTIMEZONE
BEGIN:VTIMEZONE
TZID:UTC
BEGIN:STANDARD
TZOFFSETFROM:+0000
TZOFFSETTO:+0000
TZNAME:UTC
DTSTART:20160101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20250922T050000
DTEND;TZID=Asia/Kolkata:20251002T183000
DTSTAMP:20260826T205603
CREATED:20250831T061453Z
LAST-MODIFIED:20250831T070603Z
UID:3886-1758517200-1759429800@advaithashramam.org
SUMMARY:നവരാത്രി സമാചാരണം
DESCRIPTION:View FullscreenSkip to PDF content
URL:https://advaithashramam.org/event/navarathri2025/
LOCATION:Advaithashramam\, Advaithashramam kolathur\, Kozhikode\, Kerala\, 673315\, India
ORGANIZER;CN="Sri Sankara Charitable Trust":MAILTO:advaithashramam@gmail.com
END:VEVENT
BEGIN:VEVENT
DTSTART;TZID=Asia/Kolkata:20171015T163000
DTEND;TZID=Asia/Kolkata:20171015T203000
DTSTAMP:20260826T205603
CREATED:20231207T175325Z
LAST-MODIFIED:20250908T111305Z
UID:360-1508085000-1508099400@advaithashramam.org
SUMMARY:ധർമ്മസംവാദം@25 കോഴിക്കോട്
DESCRIPTION:കോഴിക്കോട് കൊളത്തൂര്‍ അദൈ്വത ആശ്രമം രജതജൂബിലി ഭാഗമായി ആശ്രമം സ്ഥാപകന്‍ ചിദാനന്ദപുരി സ്വാമികള്‍ പങ്കെടുക്കുന്ന ഹിന്ദു മഹാസമ്മേളനത്തിന് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാവുങ്കാല്‍ രാംനഗറില്‍ 19ന് ഉച്ച കഴിഞ്ഞ് 3.30ന് മഹാസമ്മേളനത്തിന് വേദിയാകും. ആഘോഷപരിപാടികള്‍ക്കായി കാഞ്ഞങ്ങാട് എത്തുന്ന സ്വാമിജി രാവിലെ 8.30ന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നിത്യാനന്ദ ആശ്രമത്തില്‍ 10.30 വരെ ദര്‍ശനം നല്‍കും. 11ന് മാവുങ്കാല്‍ ശ്രീരാമക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി യുജനസംഗമത്തില്‍ സ്വാമിജി പങ്കെടുക്കും. 3.30ന് നടക്കുന്ന ഹിന്ദു മഹാസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ റിട്ട. ആര്‍ഡിഒ ഇ ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിക്കും.\nധര്‍മ്മസംവാദം പരിപാടിയുടെ ഭാഗമായി മധൂരില്‍ ആചാര്യസംഗമവും മാവുങ്കാലില്‍ മാതൃസംഗമവും സംഘടിപ്പിച്ചിരുന്നു. \nപ്രചരണത്തിന്റെ ഭാഗമായി സപ്തംബര്‍ 13ന് രാവിലെ പാണത്തൂരില്‍ നിന്ന് ആരംഭിച്ച ധര്‍മ്മരക്ഷാ ധ്വജപ്രയാണം ജില്ലയിലെ അറുപതോളം സ്വീകരണങ്ങള്‍ക്ക് ശേഷം 18ന് വൈകുന്നേരം മാവുങ്കാലില്‍ സമ്മേളനനഗരിയില്‍ സമാപിക്കും. 18ന് സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമര വിളംബര ഘോഷയാത്ര വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് സമ്മേളന നഗരിയില്‍ എത്തിക്കും.
URL:https://advaithashramam.org/event/%e0%b4%a7%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b8%e0%b4%82%e0%b4%b5%e0%b4%be%e0%b4%a6%e0%b4%8225-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d/
LOCATION:Muthalakkulam Ground Kozhikode\, Palayam\, Kozhikode\, Kerala\, 673004\, India
ATTACH;FMTTYPE=image/jpeg:https://advaithashramam.org/wp-content/uploads/2023/12/dharmasamvadam.jpg
ORGANIZER;CN="Sri Sankara Charitable Trust":MAILTO:advaithashramam@gmail.com
END:VEVENT
BEGIN:VEVENT
DTSTART;VALUE=DATE:20170519
DTEND;VALUE=DATE:20170521
DTSTAMP:20260826T205603
CREATED:20231207T181211Z
LAST-MODIFIED:20250908T111305Z
UID:365-1495152000-1495324799@advaithashramam.org
SUMMARY:സുദർശനം 2017
DESCRIPTION:
URL:https://advaithashramam.org/event/%e0%b4%b8%e0%b5%81%e0%b4%a6%e0%b5%bc%e0%b4%b6%e0%b4%a8%e0%b4%82-2017/
LOCATION:Advaithashramam\, Advaithashramam kolathur\, Kozhikode\, Kerala\, 673315\, India
ATTACH;FMTTYPE=image/jpeg:https://advaithashramam.org/wp-content/uploads/2023/12/sudharshanam-1.jpg
ORGANIZER;CN="Sri Sankara Charitable Trust":MAILTO:advaithashramam@gmail.com
END:VEVENT
END:VCALENDAR