ആശ്രമത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസിദ്ധീകരണവിഭാഗമാണ് സനാതനധര്‍മസേവാ ട്രസ്റ്റ്. പൂജ്യ ചിദാനന്ദ പുരി സ്വാമിജി രചിച്ച പുസ്തകങ്ങള്‍ കൂടാതെ സ്വാമിജിയുടെ ക്ലാസ്സുകളുടെയും പ്രഭാഷണങ്ങളുടെയും ഓഡിയോ-വീഡിയോ സി.ഡികളും ആശ്രമത്തില്‍ ലഭ്യങ്ങളാണ്.

ഇപ്പോള്‍ സ്റ്റോക്കുള്ള പുസ്തകങ്ങള്‍:
ശ്രീ ശിവമഹിമ്നഃ സ്തോത്രം-പരമേശ്വരീയം വ്യാഖ്യാനം, സനാതനധര്‍മം, ക്ഷേത്രം, ഉപനിഷത്തിലെ ഒരു ധര്‍മ്മോപദേശം, നവധാഭക്തി, വേദാന്തം, പ്രണവം, ഭജഗോവിന്ദം – വ്യാഖ്യാനം, ജീവിതരഥയാത്ര, വൈദികശാന്തിമന്ത്രങ്ങള്‍- വ്യാഖ്യാനം, പ്രശ്നോത്തരി 4, 5 ഭാഗങ്ങള്‍, സ്തോത്രാമൃതം, ശ്രീമദ് ഭഗവദ്ഗീത (മൂലം), ശ്രീമദ് ഭഗവദ്ഗീത (ശ്ലോകാര്‍ഥസഹിതം), ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യം വ്യാഖ്യാനസഹിതം (9 ഭാഗങ്ങള്‍),
Bhagavad Gita Chapters 1, 2 Sanakara’s Commentary Explained (Translated by Vijay Chandran)


ഇപ്പോള്‍ സ്റ്റോക്കില്ലാത്ത പുസ്തകങ്ങള്‍:

പ്രവൃത്തിയും നിവൃത്തിയും, ജ്ഞാനയോഗം, മഹാവാക്യങ്ങള്‍, ഉപദേശപഞ്ചരത്നം (വ്യാഖ്യാനം), ഏകശ്ലോകീപ്രകരണം (വ്യാഖ്യാനം), മായാപഞ്ചകം (വ്യാഖ്യാനം), സ്വരൂപാനുസന്ധാനാഷ്ടകം (വ്യാഖ്യാനം), അദ്വൈതപഞ്ചരത്നം (വ്യാഖ്യാനം), ഗുരൂപസത്തി, മനീഷാപഞ്ചകം (വ്യാഖ്യാനം).

ഇവ പുനഃപ്രസിദ്ധീകരണം ചെയ്യുന്നതിലേക്ക് സജ്ജനങ്ങളുടെ സഹയോഗം ഉണ്ടാവാന്‍ താത്പര്യം.
ബന്ധപ്പെടേണ്ട വിലാസം: കാര്യദര്‍ശി, സനതനധര്‍മസേവാ ട്രസ്റ്റ്,
അദ്വൈതാശ്രമം, കൊളത്തൂര്‍ – 673315
ഫോണ്‍ : 0495 2456650

സ്വാമി ചിദാനന്ദ പുരിയുടെ മറ്റു പ്രസാധകര്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍
ശ്രീരാമഗീത- വേദാന്തപ്രകാശികാ വ്യാഖ്യാനം (ഡി.സി. ബുക്സ്), സനാതനധര്‍മപരിചയം (സനാതനധര്‍മപീഠം, കാലിക്കറ്റ് സര്‍വകലാശാല), കര്‍മരഹസ്യം (മാതൃഭൂമി ബുക്സ്).