വിശ്വവിഖ്യാതനായ അവധൂതമഹാത്മാവ് നിത്യാനന്ദ സ്വാമികളുടെ ജډസ്ഥലമായ നടുവണ്ണൂരില്‍ സദ്ഗുരു നിത്യാനന്ദാശ്രമം ട്രസ്റ്റ് സ്ഥാപിച്ച ഈ ആശ്രമം 2013 ഏപ്രില്‍ മുതല്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. സദ്ഗുരു നിത്യാനന്ദസ്വാമികളുടെ മൂര്ത്തിപ്രതിഷ്ഠയില് നിത്യാരാധനകളും ഭജനകളും പ്രതിവാരസത്സംഗപരിപാടികളും നടക്കുന്നു.
വിലാസം: കാര്യദര്‍ശി, ശ്രീ സദ്ഗുരു നിത്യാനന്ദാശ്രമം,
നടുവണ്ണൂര്‍ – 673614 ഫോണ്‍: +91 9895682905