ശ്രീശങ്കര ചാരിറ്റബില്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ പാണ്ടിക്കാടിനടുത്ത് കൊടശ്ശേരി ഗ്രാമത്തില്‍ ശ്രീശങ്കര സേവാശ്രമം പ്രവര്‍ത്തിക്കുന്നു. വൃദ്ധരായ സന്ന്യാസിനിമാരുടെ സേവാകേന്ദ്രമായി വിഭാവനം ചെയ്യപ്പെട്ട ഈ ആശ്രമത്തില്‍ സത്സംഗപരിപാടികള്‍ നടന്നുവരുന്നു.
വിലാസം: കാര്യദര്‍ശി, ശ്രീശങ്കര സേവാശ്രമം, കൊടശ്ശേരി, ചെമ്പ്രശ്ശേരി, മലപ്പുറം- 676521
ഫോണ്‍: +91 7025298630, +91 8156920252