അദ്വൈതാശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിത്തന്നെ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ സേവാമേഖലയില്‍ വ്യാപരിക്കുന്നതിനുവേണ്ടി 2003ല്‍ ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് പല സ്ഥാപനങ്ങളും നടക്കുന്നു.