പാലക്കാട് ജില്ലയില്‍ മാത്തൂര്‍ പഞ്ചായത്തിലെ ആനിക്കോട്ട് ശ്രീ ശങ്കര അദ്വൈതാശ്രമം പ്രവര്‍ത്തിക്കുന്നു. 2013 മെയ് 5ന് പരമപൂജനീയ ദയാനന്ദസര സ്വതി സ്വാമികളാണ് ആശ്രമം ഉദ്ഘാടനം ചെയ്തത്. ഇവിടെ എല്ലാ ഞായറാഴ്ചകളിലും വേദാന്തക്ലാസുകള്‍ നടന്നുവരുന്നു.
വിലാസം: കാര്യദര്‍ശി, ശ്രീശങ്കര അദ്വൈതാശ്രമം,
വെട്ടിക്കാട്, പി.ഒ. മാത്തൂര്‍, 678571
ഫോണ്‍ – +91 956 270 5787