മീനങ്ങാടിയിലുള്ള ശ്രീനരനാരായണ ആശ്രമവും അനുബന്ധസ്ഥാപനങ്ങളും പൂജനീയ ഓംകാരാനന്ദ തീര്‍ഥസ്വാമികള്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിനു സമര്‍പ്പിച്ചിരിക്കുകയാണ്. ഔപചാരികമായ ഉദ്ഘാടനകര്‍മം കഴിഞ്ഞിട്ടില്ലെങ്കിലും നരനാരായണ അദ്വൈതാശ്രമം എന്ന പേരില്‍ എളിയ നിലയില്‍ ആശ്രമപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ വര്‍ഷം തന്നെ ഔപചാരികമായ ഉദ്ഘാടനവും സ്ഥിരം സത്സംഗങ്ങളും ആരംഭിക്കുന്നതാണ്.വിലാസം:
കാര്യദര്‍ശി,
നരനാരായണ അദ്വൈതാശ്രമം,
മീനങ്ങാടി, വയനാട്.
ഫോണ്‍: +91 96455 21950.