bala

നമ്മുടെ സമൂഹത്തിന്‍റെ ശ്രദ്ധയര്‍ഹിക്കുന്ന ബാലന്മാര്‍ക്കുവേണ്ടി ആരംഭിച്ചതാണ് ശ്രീശങ്കര ബാലസദനം. 2005 ജൂണ്‍ 26ന് പരമപൂജനീയ ദയാനന്ദ സരസ്വതി സ്വാമികളാണ് ബാലസദനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇപ്പോള്‍ 40 കുട്ടികള്‍ താമസിച്ച് സമീപവിദ്യാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. സമഗ്രവ്യക്തിത്വവികസനത്തിന് ഉതകുന്ന പല പരിശീലനങ്ങളും കുട്ടികള്‍ക്കു നല്‍കിവരുന്നു.
ബാലസദനത്തിന്‍റെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തത്പരരായ സജ്ജനങ്ങള്‍ ബന്ധപ്പെടുക:

കാര്യദര്‍ശി, ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ്,
അദ്വൈതാശ്രമം, കൊളത്തൂര്‍ – 673315
ഫോണ്‍ : 0495 2455650